STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 6th, 2022

സ്വർണവിലയില്‍ വന്‍ കുതിപ്പ്, 4 ദിവസം കൊണ്ട് 1,080 രൂപയുടെ വര്‍ദ്ധന

Share This
Tags

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില ഉയരുകയാണ്. ഇന്ന് വിപണി ആരംഭിച്ച ഉടന്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടി.അതേസമയം, ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>