STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 10th, 2022

തോമസ് ഐസക്കിന് ആശ്വാസം : കിഫ്‌ബി കേസിലെ ഇ .ഡി യുടെ സമൻസ് തടഞ്ഞു .

Share This
Tags

കൊച്ചി : കിഫ്‌ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റെ തുടർ സമൻസുകൾ അയക്കുന്നത് കോടതി തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടിവിച്ചത് . സമൻസ് റദ്ധ്ക്കണം എന്ന് ആവിശ്യപ്പെട്ട് തോമസ് ഐസക്കും , കിഫബിയും നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും . കേസിൽ റിസർവ് ബാങ്കിന്റെ വിശദികരണം കേട്ട ശേഷമായിരിക്കും ഹൈക്കോടതി ഇനി അന്തിമ വിധി പുറപ്പെടിയിക്കുക . ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവിശ്യപ്പെട്ട് ഇ .ഡി നോട്ടീസ് നൽകിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ആണ് ഐസക്കും ,കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>