യുജിസി നെറ്റ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു
UGC NET Result 2022: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ (എൻടിഎ) സിഎസ്ഐആർ യുജിസി നെറ്റ് ഫലങ്ങൾ 2022 പ്രഖ്യാപിച്ചു. പരീക്ഷയിൽ പങ്കെടുത്തവർക്ക് csirnet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലങ്ങൾ പരിശോധിക്കാം .
മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ
2.csirnet.nta.nic.in എന്ന UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
3.ഹോംപേജിൽ “CSIR UGC NET റിസൾട്ട് 2022 ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ലഭ്യമാണ്” എന്ന് എഴുതിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4.ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ്, സെക്യൂരിറ്റി പിൻ തുടങ്ങിയ വിവരങ്ങൾ നൽകി സൈൻ ഇൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5.നിങ്ങളുടെ UGC NET ഫലം സ്ക്രീനിൽ ദൃശ്യമാകും.
6.നിങ്ങളുടെ ഫലം (pdf ഫോർമാറ്റ്) പരിശോധിച്ച് ഭാവി റഫറൻസിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുക.