STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Nov 7th, 2022

ദക്ഷിണേന്ത്യയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11 ന് ഓടിത്തുടങ്ങും, ട്രയൽ റണ്‍ ആരംഭിച്ചു

Share This
Tags

ദക്ഷിണേന്ത്യയ്ക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ നവംബർ 11 ന് ലഭിക്കും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണ് ഇത്. ഈ ട്രെയിൻ ചെന്നൈ-ബെംഗളൂരു-മൈസൂരു വഴിയാണ് ഓടുക.

ദക്ഷിണേന്ത്യയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ട്രയൽ റൺ ചെന്നൈയിലെ എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ തിങ്കളാഴ്ച ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തെയുമാണ്‌ ഈ വന്ദേ ഭാരത് ട്രെയിന്‍.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>