STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Nov 12th, 2022

ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ നീക്കം, ‍സമ്മേളനം ജനുവരിയിലും തുടർന്നേക്കും

Share This
Tags

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നിന്നും സംസ്ഥാന ഭരണത്തിൽ നിന്നും ഗവർണറെ ഒഴിവാക്കാനുള്ള നീക്കവുമായി സർക്കാർ. വർഷാദ്യത്തിലെ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്തണമെന്നാണ് ചട്ടം. ​ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനായി ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം ക്രിസ്മസിന് മുമ്പ് അവസാനിപ്പിക്കും. എന്നാൽ, അനിശ്ചിതമായി അവസാനിപ്പിക്കാതെ സമ്മേളനം ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോയി പുരാരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>