STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Dec 28th, 2022

10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ 2023 ജനുവരി 2 മുതൽ

Share This
Tags

ന്യൂ ഡൽഹി :ഏറെ നാളത്തെ നീണ്ട കാത്തിരിപ്പിന് ശേഷം പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി CBSE ബോർഡ്. 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ തിയതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്‌. റിപ്പോര്‍ട്ട് അനുസരിച്ച് തിയറി പരീക്ഷകളുടെ തിയതി ഏതു നിമിഷവും പ്രഖ്യാപിക്കാം. CBSE റിപ്പോര്‍ട്ട് പ്രകാരം 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ 2023 ജനുവരി 2 ന് ആരംഭിച്ച് 2023 ഫെബ്രുവരി 14 ന് അവസാനിക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>