STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 27th, 2023

അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കും: സുരേഷ് ഗോപി

Share This
Tags

അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കും: സുരേഷ് ഗോപി
അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച് വർഷമായി താൻ ഇത് ഭാര്യയോട് പറയുകയാണെന്നും രാധിക സമ്മതിച്ചാൽ അടുത്ത മാസം മുതൽ ശമ്പളം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ ചിത്രം ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നോക്കിയപ്പോൾ അമ്പതിനായിരം രൂപ മാസ ശമ്പളം ഭാര്യയ്ക്ക് ജോയ്മാത്യു കൊടുക്കുന്നത് കണ്ടു. ഞാൻ ഇത് എന്റെ ഭാര്യയോട് 4,5 വർഷം കൊണ്ട് പറയുകയാണ് പക്ഷേ, അവൾ സമ്മതിക്കുന്നില്ല. അടുത്തമാസം മുതൽ ഭാര്യയ്ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാനോ ഞാൻ തയ്യാറാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>