STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 30th, 2023

തെലങ്കാനയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്: 119 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്


തെലങ്കാനയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് . ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി എന്നീ പാർട്ടികൾ ഉൾപ്പെടുന്ന ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. നിലവിലെ മുഖ്യമന്ത്രിയും ബിആർഎസ് സ്ഥാപകനുമായ കെ ചന്ദ്രശേഖർ റാവു രണ്ട് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഗജ്‌വെൽ, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെസിആർ‍ മത്സരിക്കുന്നത്. 2018ലെ തിരഞ്ഞെടുപ്പിൽ ഗജ്‌വേലിൽ 58,000 വോട്ടുകൾക്കാണ് കെസിആർ വിജയിച്ചത്. ഗജ്‌വേലിയിൽ ബിജെപി നേതാവ് എടേല രാജേന്ദറിനെയും കാമറെഡ്ഡിയിൽ കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ രേവന്ത് റെഡ്ഡിയുമായാണ് കെസിആറിന്റെ പോരാട്ടം. 2018ലെ തിരഞ്ഞെടുപ്പിൽ ഗജ്‌വേലിൽ 58,000 വോട്ടുകൾക്കാണ് കെസിആർ വിജയിച്ചത്. ഗജ്‌വേലിയിൽ ബിജെപി നേതാവ് എടേല രാജേന്ദറിനെയും കാമറെഡ്ഡിയിൽ കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ രേവന്ത് റെഡ്ഡിയുമായാണ് കെസിആറിന്റെ പോരാട്ടം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>