STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 2nd, 2017

തമിഴ് നാട്ടില്‍ നിന്നും കേരളത്തില്‍ വന്ന, കാലികള്‍ കയറ്റിയ വണ്ടി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു.

Share This
Tags

പാലക്കാട്‌: കേരളത്തിലേയ്ക്ക് തമിഴ് നാട്ടില്‍ നിന്നും കന്നുകാലികളെ കൊണ്ടു വന്നവാഹനങ്ങള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലക്കാട്‌ വേലന്താ വളത്തി നടുത്തായിട്ടാണ് കന്നുകാലി വണ്ടികളെ ഇവര്‍ തടഞ്ഞത്.

    തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട് ജില്ലകളിലേയ്ക്ക് കൊണ്ട് വരാനിരുന്ന കന്നുകാലിവണ്ടികളാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഈ നടപടിയെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല നിഷേധിച്ചു.  കേരളത്തിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരല്ല തമിഴ്നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് തടഞ്ഞതെന്നാണ് കെ.പി ശശികല പറയുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>