STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jul 20th, 2018

കൈവശം കരുതാവുന്ന തുകയുടെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ 

Share This
Tags

അഹമ്മദാബാദ് :  കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശ അനുസരിച്ച് ജനങ്ങൾക്ക്‌ കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപ ആക്കിയേക്കും.

 

നേരത്തെ 20 ലക്ഷം രൂപയായിരുന്നു അന്വേഷണ സംഘം ശുപാർശയായി മുന്നോട്ടുവച്ചത്. പരിധിയ്ക്കു മുകളിൽ തുക കണ്ടെത്തിയാൽ ആ തുക പൂർണ്ണമായും സർക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

ആദ്യ നിർദ്ദേശമായ 20 ലക്ഷം തീരെ കുറവായതിനാലാണ് ഈ തുകയുടെ  പരിധി ഉയർത്തി ഒരു കോടി രൂപയാക്കി ശുപാർശ ചെയ്തത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>