STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Aug 4th, 2018

പാലക്കാട്‌ നഗരത്തിൽ മൂന്ന് നില കെട്ടിടം തകർന്നു വീണു നിരവധി പേർക്ക് പരിക്ക്

Share This
Tags

പാലക്കാട്‌ :  മുൻസിപ്പൽ ബസ്‌ സ്റ്റാൻഡിനു സമീപത്തുള്ള മൂന്ന് നില കെട്ടിടം തകർന്നു വീണു നിരവധി പേർക്ക് പരിക്ക്. സരോവർ ഹോട്ടൽ പ്രവർത്തിയ്ക്കുന്ന കെട്ടിടമാണ് തകർന്നു വീണത്‌. അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

 

മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ അറ്റ കുറ്റ പണികൾ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതുപോലെ കാലപ്പഴക്കം കെട്ടിടത്തെ അപകടത്തിൽ എത്തിച്ചതെന്നും സൂചനയുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>