STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Aug 8th, 2018

മോട്ടോർ വാഹന പണിമുടക്ക്‌ പൂർണമായി

Share This
Tags

 

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച നടത്തിയ   മോട്ടോർ വാഹന പണിമുടക്ക്‌ പൂർണ്ണമായി.

 

മാനേജ്‌മന്റ്‌ പരിഷ്കരണ നടപടികൾക്കെതിരെ കെ എസ് ആർ ടി സി തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുത്തിരുന്നു.

 

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയററം നിയന്ത്രിക്കുക, കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട മോട്ടോർ വാഹന നിയമ ഭേദഗതി നിയമം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്ക് നടത്തിയത് .

 

ടാക്സി, ഓട്ടോ, ചരക്ക് വാഹനങ്ങൾ തുടങ്ങി പൊതു ഗതാഗത ചരക്ക് കടത്തു വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും സമരത്തിൽ പങ്കെടുതിരുന്നു .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>