STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Aug 8th, 2018

ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് കേരളത്തിൽ 

Share This
Tags

 

തിരുവനന്തപുരം :  മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ  രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ഗവർണർ ജസ്റ്റിസ്‌  പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

 

നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന ഫെസ്റ്റിവൽ ഓഫ്‌ ഡെമോക്രസി  ചൊവാഴ്ച്ച രാവിലെ 11ന് രാഷ്‌ട്രപതി ഉത്ഘാടനം ചെയ്തു .

 

ഇന്ന്  ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം അദ്ദേഹം തിരികെ ദില്ലിയിലേക്ക് മടങ്ങും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>