STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Aug 13th, 2018

കേരളത്തിൽ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടമായവർക്കു സൗജന്യമായി പുതിയ പാസ്പോർട്ട്  : സുഷമ സ്വരാജ് 

Share This
Tags

 

ന്യൂ ഡൽഹി: കേരളത്തിലെ മഴ ദുരന്തത്തിൽ സ്വന്തം പാസ്പോർട്ട് നഷ്ട്ടമായവർക്ക് സൗജന്യമായി പുതിയ പാസ്പോർട്ട് നല്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

 

വെള്ളപ്പൊക്കവും ഉരുൾlപൊട്ടലും മൂലം കേരളത്തിലെ നിരവധി വീടുകളിൽ വെള്ളം കയറുകയും പാസ്പോർട്ട്‌ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഈ ആശ്വാസവാർത്ത അറിയിച്ചത്.

 

നിലവിലുള്ള സാഹചര്യങ്ങൾ സാധാരണ രീതിയിൽ ആയാൽ പുതിയ പാസ്പോർട്ട്‌ ലഭിക്കുന്നതിന് വേണ്ടി അതാതു പാസ്പോർട്ട്‌ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>