STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Dec 9th, 2018

കേരളത്തിന് നാലാമത് വിമാനത്താവളം; കണ്ണൂരിൽ വിമാനം പറന്നുയർന്നു

Share This
Tags

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനത്തിൻെറ ഫ്ലാഗ് ഓഫും ഇരുവരും ചേർന്ന് നിർവഹിച്ചു. രാവിലെ പത്ത് മണിയോടെയാണ് അബുദാബിയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്നത്. മന്ത്രിമാരായ ഇ.പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, കെ.കെ.ഷൈലജ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനാൽ പ്രതിപക്ഷം ഉദ്ഘാടനച്ചടങ്ങുകള്‍ ബഹിഷ്കരിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>