STARNETNEWS LIVE TV CLICK HERE click here
LATEST NEWS

Share This
Tags

ഇസ്ലാമിക്‌ സ്റ്റേറ്റ് ബന്ധം : അഞ്ചു പേര്‍ എന്‍ ഐ എ കസ്ടടിയില്‍

 

കണ്ണൂർ ∙ പാനൂർ പെരിങ്ങത്തൂർ കനകമലയിൽനിന്ന് ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചുപേര്‍ എന്‍ ഐ എ പിടികൂടി…
വടകര പ്രദേശത്തുനിന്നു വന്ന സംഘത്തിന്റെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് എന്‍ ഐ എ ഇവരെ പിടികൂടിയത്.
കസ്ടടിയിലുല്ലവരുടെയോ കേസിനെ കുറിച്ചോ ഒരു വിവരവും  എന്‍ ഐ എ പുറത്തു വിട്ടിട്ടില്ല.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>