പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷാഫലങ്ങള്‍ ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഫലം അറിയുന്നതിനുവേണ്ടി
എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
ഹയര്‍സെക്കന്‍ററിയുടെ ചരിത്രത്തിലാദ്യമായാണ് രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഫലം പ്രസിദ്ധീകരിക്കുന്നത്. റെക്കോഡ് വേഗതയിലായിരുന്നു ഫല പ്രസിദ്ധീകരണം നടക്കുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ വിജയ ശതമാനം കൂടിയിട്ടുണ്ടെന്നാണ് സൂചനകള്‍.













