STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 2nd, 2017

കോയമ്പത്തൂര്‍, പോത്തന്നൂരില്‍ ആനയുടെ ചവിട്ടേറ്റ് നാല് പേര്‍ മരിച്ചു.

Share This
Tags

കോയമ്പത്തൂര്‍:  പോത്തന്നൂരില്‍ നാലുപേരെ ആന ചവിട്ടി കൊന്നു.  പോത്തന്നൂര്‍, ഗണേശ പുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജോതിമണി എന്നിവരാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

    ഇവര്‍ വീടിനുപുറത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>