STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jun 7th, 2017

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.

Share This
Tags

തിരുവനന്തപുരം: പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു  തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. 

കോട്ടയം ജില്ലയിലെ നീഴൂര്‍,തലയോലപ്പറമ്പ്, വെള്ളൂര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി ഓഫീസുകള്‍ക്ക് നേരെ ആക്രമമുണ്ടായതായാണ് വിവരം.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>