STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Jun 10th, 2017

കൊച്ചി മെട്രോ ഉദ്ഘാടനം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നരേന്ദ്രമോദി ഈ മാസം 17ന് നിർവഹിക്കും

Share This
Tags

 

                 പ്രതീകാത്മക ചിത്രം 

 

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പ്രത്യേകമൊരുക്കിയ വേദിയിൽ  17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം നിര്‍വഹിക്കുക. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘം വെള്ളിയാഴ്ച നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ചടങ്ങ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായത്.

  സ്റ്റേഡിയത്തിലെ സാഹചര്യങ്ങളില്‍ പ്രത്യേക സുരക്ഷാസംഘം തൃപ്തി പ്രകടിപ്പിച്ചു.  ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മെട്രോയില്‍ അല്‍പ്പദൂരം യാത്ര ചെയ്യും. പാലാരിവട്ടം മുതല്‍ ആലുവ ഭാഗത്തേക്കാണ് യാത്ര ഉദ്ദേശിക്കുന്നത്. ഉദ്ഘാടനത്തിന്റെ സമയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടുത്ത ദിവസം തീരുമാനമാകുമെന്നും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>