STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 13th, 2017

പുതിയ 500 രൂപയുടെ നോട്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു

Share This
Tags

 

ന്യൂഡല്‍ഹി:    മഹാത്മാ ഗാന്ധി സീരിസില്‍ നിലവിലുള്ള നോട്ടിനു പുറമേ പുതിയ 500  നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. നിലവില്‍ ഉപയോഗത്തിലുള്ള നോട്ട് നിയമസാധുതയുള്ളതായി തുടരുംനമ്പര്‍ പാനലില്‍ എ എന്ന അക്ഷരം പുതിയതായി ചേര്‍ത്താകും നോട്ട് ഇറക്കുക. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പും 2017 എന്ന വര്‍ഷവും രേഖപ്പെടുത്തിയ നോട്ടുകളാണ് പുതിയതായി വരുന്നത്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>