STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 27th, 2017

“ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു” – മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇസ്രായേലി പത്രം എഴുതിയത്

Share This
Tags

ജറുസലേം:  അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് പോലും നല്‍കാത്ത പരിഗണനയാണ്   മോദിയുടെ ത്രിദിന ഇസ്രായേൽ സന്ദർശനവുമായി ബന്ധപ്പെട്ട് ഇസ്രായേലി പത്രങ്ങൾ നൽകിയിരിക്കുന്നത്.    ‘ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു’ എന്നാണ് ഇസ്രയേലിലെ പ്രധാന പത്രങ്ങളില്‍ ഒന്നായ ദി മാര്‍ക്കറ്റ് എഴുതിയത്. 

പത്രത്തിന്റെ ഹീബ്രു എഡിഷന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യ- ഇസ്രയേല്‍ ബന്ധത്തെക്കുറിച്ചും മോദിയെക്കുറിച്ചും പത്രം വിവരിക്കുന്നത്.  ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി ജറുസലേം പോസ്റ്റ് ‘മോദിസ് വിസിറ്റ് ‘എന്ന പേരില്‍ പ്രത്യേക ലിങ്ക് തന്നെ ഉണ്ടാക്കി. മറ്റ് പത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളും മോദിയുടെ സന്ദര്‍ശനത്തെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>