STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 30th, 2017

ആധാർ – പാൻ കാർഡ് ബന്ധിപ്പിക്കല്‍ അവസാന തീയതി ഇന്ന്

Share This
Tags

 

തിരുവനന്തപുരം∙ ആധാറും പാൻ കാര്‍ഡും തമ്മില്‍  ബന്ധിപ്പിക്കാനുള്ള അവസാന  തീയതി ഇന്ന് . ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് അസാധുവാകുന്നതായിരിക്കും .    പാന്‍ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു നമ്പർ ലഭിക്കാത്തവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ എൻറോൾമെന്റ് നമ്പർ നൽകിയാൽ മതി. നിലവിൽ ആധാർ ഇല്ലാത്തവരുടെ പാൻ കാർഡ് അസാധുവാകില്ല.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>