STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jul 3rd, 2017

മമ്മൂട്ടിയും മോഹന്‍ലാലും വാര്‍ത്താസമ്മേളനത്തില്‍ മിണ്ടാതിരുന്നതിന്‍റെ കാരണം അറിയണോ ? ബാലചന്ദ്ര മേനോന്‍റെ വീഡിയോ കാണൂ

Share This
Tags

 

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍  ഉടലെടുത്ത പ്രശ്ന ങ്ങള് അവസാനിപ്പിക്കണം എന്ന അഭ്യര്‍ത്ഥനയുമായി  നടനും സംവിധായകനും  സംഘടനയുടെ ആദ്യകാല സെക്രട്ടറിയുമായ      ബാലചന്ദ്ര മേനോന്‍  രംഗത്ത്.  യൂട്യൂബില് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ചലച്ചിത്ര പ്രവര്ത്തകരോട് തമ്മില്‍ത്തല്ലും പരസ്യമായ വിഴുപ്പലക്കലും അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അമ്മയുടെ വാര്‍ത്ത  സമ്മേളനത്തില്‍  മിണ്ടാതിരുന്നത് അവര്‍ക്ക്  ബോധമില്ലാത്തത് കൊണ്ടല്ലെന്ന് മേനോന്‍  പറഞ്ഞു. എവിടെ എന്ത് പറയണം എന്ന് ആലോചിച്ചിട്ടാണ് അവര്‍ മൗനം പാലിച്ചത്  എന്നാണ് തന്റെ വിശ്വാസമെന്നും  അദ്ദേഹം പറഞ്ഞു.

ബാലചന്ദ്ര മേനോന്‍ യൂട്യുബില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>