STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jul 7th, 2017

കസ്റ്റഡി കാലാവധി റദ്ദാക്ക​ണമെന്ന പൾസർ സുനിയുടെ ഹർജി കോടതി തള്ളി.

Share This
Tags

 

കാക്കനാട്​: സുനിക്ക് കസ്റ്റഡിയിൽ പൊലീസ് മർദ്ദനമേറ്റെന്ന കാരണം കാണിച്ച്  കസ്റ്റഡി കാലാവധി റദ്ദാക്ക​ണമെന്ന  ആവശ്യത്തോടെ സുനി നൽകിയ ഹർജി കാക്കനാട് മജിസ്​ട്രേറ്റ്​ കോടതി തള്ളി . 

 പൊലീസ് കസ്റ്റഡിയിൽ സുനിക്ക് മർദ്ദ​നമേറ്റിട്ടില്ലെന്നാണ്  പൊലീസ്​ റിപ്പോർട്ട് . ഇതിൻ്റെ അടിസ്ഥാനത്തിലാണ്​ നടപടി. കേസിൽ കൂട്ടു പ്രതികളായ വിപിൻലാൽ, വിഷ്​ണു എന്നിവരെ മൂന്ന്​ ദിവസത്തേക്ക്   പൊലീസ്​ കസ്​റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>