STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jul 25th, 2017

രാജ്യത്തെ പതിനാലാമത് പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Share This
Tags

 

 

ദില്ലി :  രാജ്യത്തെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കൊവിന്ദ്  ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും . സുപ്രീം കോടതി ചീഫ് ജസ്ടിസ് ജെ എസ് കേഹാര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും .

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>