STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Jun 30th, 2018

ഓട്ടോ -ടാക്സി പണിമുടക്ക്‌ :  ജൂലൈ 4 മുതല്‍ 

Share This
Tags

 
തിരുവനന്തപുരം : നിരക്കു വർദ്ധന ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ 4 മുതൽ സംസ്ഥാനത്തെ ഓട്ടോ – ടാക്സി തൊഴിലാളികൾ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. 


ഏകദേശം പത്തു ലക്ഷത്തോളം വരുന്ന ഓട്ടോ – ടാക്സി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് വിവിധ ട്രേഡ് യൂണിയൻ സംഘടന സാംയുക്ത സമര സമിതി കൺവീനർ അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>