STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jul 2nd, 2018

ഫാബ്രിക് പെയിന്റിംഗിലൂടെ  നല്ലൊരു വരുമാനം 

Share This
Tags

ഫാബ്രിക് പെയിന്റിംഗിലൂടെ  നല്ലൊരു വരുമാനം 
മനോഹരമായി വരയ്ക്കാനുള്ള അഭിരുചിയുണ്ടെങ്കിൽ പ്രതിമാസം 30, 000 ത്തോളം രൂപ വീട്ടിലിരുന്നു തന്നെ നേടാൻ കഴിയും.

സാരികൾ, സെറ്റ് മുണ്ടുക, ചുരിദാറുകൾ എന്നിവയിലെല്ലാം ഫാബ്രിക് പെയിന്റിംഗിലൂടെ മനോഹര ചിത്രങ്ങൾ വരച്ചു ചേർത്തു ഭംഗിയാക്കാം. വീട്ടമ്മമാർക്ക് മറ്റു വരുമാനത്തിനൊപ്പം ഒരു അധിക വരുമാനം ഇതിലൂടെ നേടിയെടുക്കാം

ൺലൈൻ വഴിയോ, വാട്ട്സ് ആപ്പ് മുഖേനയോ ഇതിനുള്ള വിപണി കണ്ടെത്താൻ കഴിയും. സ്വന്തമായി വെബ്‌ സൈറ്റുണ്ടാക്കിയും ഈ തുണിത്തരങ്ങൾ വിറ്റഴിക്കാം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>