STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jul 20th, 2018

ജയിൽ വാർഡൻ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ 

Share This
Tags

 

നെയ്യാറ്റിൻകര : തിരുവനന്തപുരം ജില്ലാ ജയിലിലെ വാർഡനായ ജോസിൽ ദാസ്‌ (27) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

നെയ്യാറ്റിൻകര, പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈയ്യും മുഖവും മൂടി കെട്ടിയ നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിയ്ക്കുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>