STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Aug 2nd, 2018

ദുരൂഹ സാഹചര്യത്തിൽ ഒരു വീട്ടിലെ നാലു പേരെ കാണാതായി. വീടിനകം മുഴുവൻ രക്തക്കറ 

Share This
Tags

 

തൊടുപുഴ : ഇടുക്കിയിൽ വണ്ണപ്പുറത്തിനു സമീപം ഒരു വീട്ടിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ കാണാതെയാവുകയും വീടിനുള്ളിൽ രക്തക്കറ കാണപ്പെടുകയും ചെയ്യുന്നു.  മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ (51) ഭാര്യ സുശീല (50) മകൾ ആശ കൃഷ്ണൻ (21) മകൻ അർജ്ജുൻ (17) എന്നിവരെയാണ് കാണാതായത്.

 

വീടിനുള്ളിൽ നിറയെ രക്തക്കറയാണ്. അതോടൊപ്പം വീടിന്റെ പിന്നിൽ വലിയ കുഴി കുഴിച്ചു മൂടപ്പെട്ട നിലയിലുമാണ്. മൂന്ന് ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാത്തത് കണ്ടു നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കാളിയാർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>