STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Aug 2nd, 2018

മലമ്പുഴ അണക്കെട്ട് നാലു വർഷത്തിന് ശേഷം തുറന്നു

Share This
Tags

 

പാലക്കാട്‌ : ജലനിരപ്പിന്റെ  പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെ മലമ്പുഴ അണക്കെട്ട് തുറന്നു. ബുധനാഴ്ച രാവിലെ 11.45 നാണ് അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നത്. ഘട്ടം ഘട്ടമായിയാണ് ഷട്ടറുകൾ  നാലും തുറന്നത്. ഈ വെള്ളം മുക്കയ്പുഴ വഴി ഒഴുകി കൽ‌പാത്തി പുഴയിലൂടെ ഭാരത പുഴയിൽ എത്തിച്ചേരും.

 

രണ്ട് ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളത് കൊണ്ട് തുറന്ന ഷട്ടറുകൾ അടയ്ക്കുന്നതിനെ കുറിച്ച് വെള്ളിയാഴ്ച മാത്രമേ തീരുമാനിക്കുകയുള്ളൂ. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>