STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Aug 13th, 2018

ബലി പെരുനാൾ 22 ന്

Share This
Tags

 

 

കോഴിക്കോട് : തിങ്കളാഴ്ച ദുൽഹജ്ജ്‌ ഒന്നായിരിക്കുമെന്നും 22 ന് ബലി പെരുനാൾ ആയിരിക്കുമെന്നും പാണക്കാട്  സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ അറിയിച്ചു .

 

കാപ്പാട് ദുൽഹജ്ജ്‌ മാസപ്പിറവി കണ്ടതിനാലാണ് 22ന് ബലി പെരുനാൾ ആണെന്ന്  സ്ഥിരീകരിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>