STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Aug 14th, 2018

മുല്ലപ്പെരിയാർ ഡാം തുറക്കും

Share This
Tags

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടേക്കും. രാത്രി ഒമ്പത് മണിയോടെ ഡാം തുറന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ 137.4 അടിയാണ് ഡാമിലെ ജലനിരപ്പ്.

മുല്ലപ്പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സമിതിയും പൂർത്തിയാക്കിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>