STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 27th, 2018

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

Share This
Tags

കൊച്ചി: ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുയും വ്യാപാര ആവശ്യത്തിനായി പറ്റിച്ച് തുക ചതിയിലൂടെ കൈക്കലാക്കുകയും ചെയ്തയാള്‍ പിടിയില്‍. മലപ്പുറം നിലമ്പൂരിൽ കരുളായി വാരിക്കല്‍ ചാരുവില്‍ വീട്ടില്‍ സുനില്‍ കുമാറി(37)നെയാണ് ആലുവ ഈസ്റ്റ് പോലീസ് പിടികൂടിയിരിക്കുന്നത്.

ഇയാളുടെ ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റാരെങ്കിലും ഇയാളുടെ ഇരകളായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ആലുവ എസ് ഐ മാരായ ഫൈസല്‍ എം എസ്, മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ എ എസ് ഐ രാജേഷ്, എസ് എച്ച് ഒ വിശാൽ ജോൺസൺ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>