STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 19th, 2021

തിരുവനന്തപുരത്ത് കഞ്ചാവ് വില്പന, പരിശോധനയ്ക്കിടയില്‍ പ്രതികള്‍ പോലീസിന് നേരെ പടക്കമെറിഞ്ഞു, മുറിയില്‍ തോക്കും ആയുധങ്ങളും കണ്ടെടുത്തു.

Share This
Tags

തിരുവനന്തപുരം കരമനയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. കരമനയില്‍ ലജീഷിന്റെ പേരിലെടുത്ത മുറിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പരിശോധനയ്ക്കായി ലോഡ്ജിലെത്തിയ പൊലീസ് സംഘത്തിന് നേരെ ഇവര്‍ കൈവശമുണ്ടായിരുന്ന നാടന്‍ പടക്കവും എറിഞ്ഞിരുന്നു. പ്രതികളില്‍ രണ്ട് പേര്‍ ഇതിനിടയില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. സ്ഥലത്ത് നിന്നും തോക്കും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>