STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 64

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 10000 കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തി വച്ച പ്രളയത്തില്‍ ബദ്രീനാഥ്, ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചിരുന്നു. ട്രക്കിംഗ് സംഘത്തില്‍പ്പെട്ട 10 പേരുള്‍പ്പെടെ 13 പേര്‍ കൂടി ഉത്തര്‍കാശിയിലെ ലാംഖഗാ ചുരത്തില്‍ അപകടത്തില്‍പ്പെട്ടതോടെ ആണ് മരണസംഖ്യ അറുപത് കവിഞ്ഞ് 64 ല്‍ എത്തിയത്. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലുള്ള ചുരത്തില്‍ നിന്നും ഇത് വരെ 5 പേരേ രക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ 6 പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>