STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

ജോജുവിന്റെ ‘കള്‍ട്ട്’ മലയാളത്തിലും തമിഴിലും: ചിത്രത്തിന്റെ മലയാളത്തിലുള്ള ടൈറ്റില്‍ ലുക്ക് പുറത്ത്

Share This
Tags

ജോജു ജോര്‍ജ്ജ് നായകനാകുന്ന ‘കള്‍ട്ട്’ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. സന്‍ഹീര്‍ കെ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. അക്ഷന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററില്‍ ജോജുവിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മാസ്റ്റര്‍ ദിനേശാവും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക. പോണ്ടിച്ചേരി കേന്ദ്രീകരിച്ച് അടുത്ത മാസമാകും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>