STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 28th, 2021

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

Share This
Tags

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 108.60 പൈസയും ഡീസലിന് 102.43 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 108.60 പൈസയും ഡീസലിന് 102.43 പൈസയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 6.77 രൂപയും ഡീസലിന് 8.49 രൂപയുമാണ് വര്‍ദ്ധിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>