STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

സമരം എന്റെത് ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേന്നെനെയെന്ന് പി സി ജോര്‍ജ്ജ്

സമരം എന്റെത് ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെയെന്നും അവന്റെ അപ്പനും അമ്മയക്കും കൂടി വേണ്ടിയാണ് സമരം ചെയ്തതെന്നും പി സി ജോര്‍ജ്ജ്. തികഞ്ഞ മര്യാദ കേടാണ് ജോജു കാണിച്ചതെന്നും അയാള്‍ക്ക് ഇത് തടയേണ്ട കാര്യം എന്താണെന്നും സ്വകാര്യ ചാനലിലെ ചര്‍ച്ചക്ക് ഇടയില്‍ പി സി ജോര്‍ജ്ജ് പറഞ്ഞു. സമരം ചെയ്യുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും മുന്തിയ കാറില്‍ പോകുന്നവന് സാധാരണക്കാരന്റെ പ്രശ്‌നം അറിയില്ലെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു. ആരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയാണ് അയാള്‍ സമരക്കാരോട് കയര്‍ത്തതെങ്കില്‍ താനും പിന്തുണ നല്കിയെനെ എന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>