STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Sep 15th, 2022

ഗവർണ്ണർ ലോകായുക്ത , സർവകലാശാല ബില്ലുകൾ ഒപ്പിടുമോ ? വിശദമായി പരിശോധിച്ച ശേഷമാകും ഗവർണ്ണർ ബില്ലികളിൽ ഒപ്പുവെക്കുക .രാഷ്ട്രപതിയുടെ ഒപ്പ് ആവശ്യമെങ്കിൽ രാഷ്‌ട്രപതി ഭവനിൽ അയക്കാനാണ് സാധ്യത .

Share This
Tags

തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി ബില്ലും ,സർവകലാശാല നിയമഭേദഗതി ബില്ലും ഗവര്ണരുടെ അംഗീകാരത്തിനായി അയച്ചു സർക്കാർ . നിയമസഭ പാസാക്കിയ 12 ബില്ലികളാണ് ഗവര്ണരുടെ അംഗീകാരത്തിനായി സർക്കാർ രാജ്ഭവനിലേക്കു അയച്ചത് .18 നു തലസ്ഥാനത്തു തിരിച്ചെത്തുന്ന ഗവർണ്ണർ ബില്ലുകളിൽ എന്ത് തീരുമാനം എടുക്കും എന്നതാണ് എല്ലാവരും ഒറ്റു നോക്കുന്നത് . വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവര്ണരുടെ തീരുമാനം നീണ്ടുപോകാനാണ് സാധ്യത . വിശദമായി പരിശോധിച്ച ശേഷമാകും ഗവർണ്ണർ ബില്ലുകളിൽ ഒപ്പുവെക്കുക . രാഷ്ട്രപതിയുടെ ഒപ്പ് ആവശ്യമായ ബിൽ ഉണ്ടങ്കിൽ അത് രാഷ്‌ട്രപതി ഭവനിലേക്ക് അയക്കാനാണ് സാധ്യത . കൂടുതൽ വിശദികരണം ആവശ്യമുള്ള ബില്ലികളിൽ സർക്കാരിനോട് വിശദികരണം തേടുകയും ചെയ്യും .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>