STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Sep 16th, 2022

തെരുവ് നായികൾക്കു ഭക്ഷണം നല്കുന്നതിനിടെ സീരിയൽ നടിക്ക് കടിയേറ്റു .

Share This
Tags

തിരുവനന്തപുരം : സംസ്ഥാനത്തു വീണ്ടും തെരുവ് നായയുടെ ആക്രമണം .തെരുവ് നായകൾക്ക് ഭക്ഷണം നല്കുന്നതിനിടയിലാണ് നടിക്ക് തെരുവ് നായയുടെ കടിയേറ്റത് .പ്രശസ്ത സീരിയൽ നടി ഭരതന്നൂർ ശാന്തക്കാണ് കടിയേറ്റത് .തിരുവനന്തപുരം ഭരതന്നൂർ കൊച്ചുവയൽ സ്വദേശിനിയാണ് ഭരതന്നൂർ ശാന്ത. ബുധനാഴ്ച വൈകിട്ടാണ് ശാന്തയ്ക് നായ്ക്കളുടെ കടിയേറ്റത് .വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം തെരുവ് നായികൾക്കു വിതരണം ചെയുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായതു . ഭരതന്നൂർ ശാന്ത എല്ലാ ദിവസവും വീട്ടിൽ ഭക്ഷണം ഉണക്കി തെരുവ് നായികൾക്കു വിതരണം ചെയാറുണ്ട് .അത് പോലെ തന്നെ ബുധനാഴ്ച വൈകിട്ടോടെ ഭാരതന്നൂരിൽ ഭക്ഷണം വിതരണം ചെയ്യാൻ എത്തിയിരുന്നു . പരിക്കേറ്റ ശാന്ത നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് നടിയുടെ വലതു കൈക്കു സാരമായ പരിക്ക് പറ്റിയിട്ടുണ്ടെ .കൂടാതെ ആക്രമിച്ചത് പേപ്പട്ടി ആണന്നു സംശയമുള്ളതായി റിപ്പോർട്ടുകൾ സൂചിപികുന്നുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>