STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Sep 17th, 2022

ഗുരുവായൂർ ക്ഷേത്രത്തില്‍ ഇ-ഭണ്ഡാരവും; ക്യു .ആർ .കോഡ് സ്കാൻ ചെയ്തു ഭക്തർക്ക് കാണിക്ക സമർപ്പിക്കാം .

Share This
Tags

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടിന് ഇനി ഇ ഭണ്ഡാരവും . എസ് .ബി .ഐ യുടെ ഡിജിറ്റൽ ഭണ്ഡാരം ക്ഷേത്രത്തിൽ സമർപ്പിച്ചു .ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഭണ്ഡാരത്തിനു സമീപമായി തന്നെയാണ് ഡിജിറ്റൽ ഭണ്ഡാരവും സഥാപിച്ചിരിക്കുന്നത്. ഭണ്ഡാരത്തിന് മുകളിൽ ക്യു .ആർ .കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്തു അക്കൗണ്ടിലേക്കു പണം അയക്കാവുന്നതാണ് ഇ -ഭണ്ഡാര സംവിധാനം .ഓൺലൈൻ വഴിപാടുകൾ സ്വകാര്യം ക്ഷേത്രത്തിൽ ഉണ്ടങ്കിലും ഇതു ആദ്യമായാണ് ഡിജിറ്റൽ ഭണ്ഡാരം സ്ഥാപിക്കുന്നത് .നോട്ട് നിരോധിച്ചു വർഷങ്ങൾ പിന്നിട്ടെങ്കിലും ക്ഷേത്രത്തിന്റെ ഭാന്ദ്രം തുറന്നു എണ്ണുമ്പോൾ എപ്പോഴും ലഭിക്കുന്നത് ലക്ഷങ്ങളുടെ നിരോധിത നോട്ടുകളാണ് എന്ന വാദത്തിന്റെ പുറത്താണ് ഡിജിറ്റൽ ഭണ്ഡാരം സ്ഥാപിച്ചത് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>