STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Sep 17th, 2022

25 കോടിയുടെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ. ആരാണ് ആ ഭാഗ്യശാലി ?

Share This
Tags

തിരുവനന്തപുരം : ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തിയ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും .25 കോടി രൂപയാണ് ഒന്നാം സമ്മാനം .500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചക്ക് 2 മണിക് നടക്കും. ഇതു വരെ വിറ്റത് 63 .81 ലക്ഷം ടിക്കറ്റുകളാണ് . അകെ അച്ചടിച്ച 67 .50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3 .69 ലക്ഷം ടിക്കറ്റുകൾ ഇന്ന് വിറ്റുതിരുമെന്നാണ് കണക്കുകൂട്ടലിൽ വ്യക്തമാകുന്നത് .319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതു വരെ വിറ്റത് .12 കോടി രൂപ ഒന്നാം സമാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>