STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Sep 19th, 2022

കുതിപ്പിന് പിന്നാലെ വീണ്ടും കിതച്ചു സ്വർണ്ണ വില .പവന് കുറഞ്ഞത് 80 രൂപ . ഇനിയും കുറയുമോ? .

Share This
Tags

തിരുവനന്തപുരം : സംസ്ഥാനത്തു ചാഞ്ചാടി സ്വർണ്ണ വില . നേരിയ വർധനക് പിന്നാലെ തിങ്കളാഴ്ച വീണ്ടും സ്വർണ വില കുറഞ്ഞു . സ്വർണം പവന് 36 ,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത് . ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമ സ്വർണത്തിന് 4 ,585 രൂപയാണ് വില . കഴിഞ്ഞ ഏതാണ്ട് നാളുകളായി തുടർച്ചയായി സ്വർണ്ണ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു . കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലു ദിവസം ശരണം വില കുറഞ്ഞിരുന്നു . ഇതിനു പിന്നാലെ ശനിയാഴ്ച വില ഉയർന്നു .ഗ്രാമിന് ൧൫ രൂപയാണ് അന്ന് വർധിപ്പിച്ചത് .ഇതിനു പിന്നാലെയാണ് വീണ്ടും വില ഇടിഞ്ഞത് .വില തുടർച്ചയായി ഇടിയുന്നതിൽ ആശങ്കയിലാണ് വ്യാപാരികൾ .അതേസമയം വില കുടും മുന്നേ സ്വർണം വാങ്ങാനുള്ള തിരക്കിലാണ് ഉപയോക്താക്കൾ .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>