STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Sep 22nd, 2022

എൻ.ഐ .എ .റെയ്‌ഡ്‌ : നാളെ കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു പോപ്പുലർ ഫ്രണ്ട്

Share This
Tags

കോഴിക്കോട് : വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട് . വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ ആണ് ഹർത്താൽ . എൻ .ഐ .എ നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രദിഷേധിച്ച പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>