STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Sep 24th, 2022

കാനഡയിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടുന്നു . ജാഗൃത പാലിക്കാൻ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് .

Share This
Tags

ന്യൂ ഡൽഹി: കാനഡയിൽ ഇന്ത്യൻ പൗരന്മാരും അവിടേക്ക് പഠനത്തിന് പോകുന്ന വിദ്യാർത്ഥികളും ജാഗൃത പാലിക്കണം എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . കാനഡയിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നതായി ശ്രദ്ദയിൽപെട്ടിട്ടുണ്ട് . അക്രമികളെ ഇതു വരെ നിയമത്തിനു മുന്നിൽ എത്തിച്ചിട്ടില്ല . വിഷയത്തിൽ ശക്തമായ നടപടി സ്വികരിക്കാൻ ഇന്ത്യ ആവിശ്യപെട്ടിട്ടുണ്ട് . ക്യാനഡയിലേക്കു യാത്രക്കായും ,വിദ്യാഭ്യാസത്തിനായും പോകുന്നവരും അവിടെ താമസിക്കുന്നവരും ജാഗൃത പുലർത്തണം എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>