STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Sep 25th, 2022

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു.

Share This
Tags

കോഴിക്കോട് : മുൻ മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കേരള നിയമസഭയിൽ മുൻ വൈദ്യുതി മന്ത്രിയും, ഗതാഗത മന്ത്രിയും ആയിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>