STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Sep 29th, 2022

സ്വർണവിലയില്‍ വന്‍ കുതിപ്പ്, ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ കൂടി

Share This
Tags

കൊച്ചി : കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുത്തനെ കൂടിയത്. ഇന്നത്തെ വിപണി നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 37,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപ ഉയര്‍ന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>