STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 6th, 2022

മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി

Share This
Tags

Mumbai: പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധ ഭീഷണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ക്കെതിരെയാണ് വധഭീഷണി സന്ദേശം വന്നത് . എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് അജ്ഞാത കോള്‍ ലഭിച്ചത്.
ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പരില്‍ ഉച്ചയ്ക്ക് 12.57നാണ് അജ്ഞാത നമ്പരില്‍ നിന്ന് കോള്‍ വന്നത്. കൂടാതെ, ആശുപത്രി സ്‌ഫോടനം നടത്തി തകര്‍ക്കുമെന്നും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>