STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 10th, 2022

സ്വർണവിലയില്‍ ഇന്ന് ഇടിവ്, പവന് 200 രൂപ കുറഞ്ഞു

Share This
Tags

കൊച്ചി : അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില പതിയെ താഴേയ്ക്ക്…. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വിപണി ആരംഭിച്ച ഉടന്‍തന്നെ 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. വിപണി നിരക്ക് അനുസരിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ (8 ഗ്രാം) വിലയില്‍ 200 രൂപയാണ് കുറഞ്ഞത്‌. അതായത്, ഇന്ന് ഒരു പവന്‍ (8 ഗ്രാം) 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>